അഞ്ച് ഭാര്യമാരുമായി നാഗേന്ദ്രന്റെ ഹണിമൂൺ; ട്രെയിലർ

അഞ്ച് ഭാര്യമാരുമായി നാഗേന്ദ്രന്റെ ഹണിമൂൺ; ട്രെയിലർ | Nagendran’s Honeymoons Trailer

അഞ്ച് ഭാര്യമാരുമായി നാഗേന്ദ്രന്റെ ഹണിമൂൺ; ട്രെയിലർ

മനോരമ ലേഖകൻ

Published: July 08 , 2024 10:17 AM IST

1 minute Read

കനി കുസൃതിയും സുരാജ് വെഞ്ഞാറമ്മൂടും

സുരാജ് വെഞ്ഞാറമ്മൂടിനെ പ്രധാന കഥാപാത്രമാക്കി നിഥിന്‍ രൺജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ ട്രെയിർ റിലീസ് ചെയ്തു. കനി കുസൃതി, ശ്വേത മേനോൻ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി, കലാഭവൻ ഷാജോൺ, അലക്സാണ്ടർ പ്രശാന്ത്, രമേഷ് പിഷാരടി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’. ഒരു ജീവിതം, അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിലെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. 

ജൂലൈ 19 മുതൽ സീരിസിന്റെ സ്ട്രീമിങ് ആരംഭിക്കും. ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’. 

English Summary:
Watch Nagendran’s Honeymoons Trailer

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-surajvenjaramoodu mo-entertainment-movie-kanikusruti f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie dn74hk8bs3tld8idten90phkm mo-entertainment-common-webseries mo-entertainment-common-teasertrailer


Source link
Exit mobile version