സി​ന്ന​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ


ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ ജാ​നി​ക് സി​ന്ന​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ. മൂ​ന്നാം റൗ​ണ്ടി​ൽ ഇ​റ്റാ​ലി​യ​ൻ താ​രം നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് (6-1, 6-4, 6-2) സെ​ർ​ബി​യ​യു​ടെ മി​യോ​മി​ർ കെ​സ്മാ​നോ​വി​ച്ചി​നെ തോ​ൽ​പ്പി​ച്ചു. വ​നി​താ സിം​ഗി​ൾ​സി​ൽ ലോ​ക ര​ണ്ടാം റാ​ങ്ക് താ​രം കൊ​ക്കോ ഗ​ഫ് 6-4, 6-0ന് ​ബ്രി​ട്ട​ന്‍റെ സോ​ണെ കാ​ർ​ട്ട​ലി​നെ തോ​ൽ​പ്പി​ച്ചു പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി. യെ​ലേ​ന ഒ​സ്റ്റാ​പെ​ങ്ക, ബ​ർ​ബ​റ ക്രെ​ജി​കോ​വ എ​ന്നി​വ​ർ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി.


Source link

Exit mobile version