തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ്, കൊല്ലം ചിന്നക്കട ബീച്ച് റോഡിലുള്ള അൽ ബാസിത്തിലും കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള സ്കൈ മെഡോ ടവറിലുള്ള അൽ വാഹിദിലും 24 കാരറ്റ് സ്വർണബുള്ള്യൻ ബാർ (ഗോൾഡ് ബാർ) എക്സ്ക്ലൂസീവ് ഷോറൂമുകൾ പ്രവർത്തനം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം അബ്ദുൽ ഷുക്കൂർ മൗലവിയും (ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെംബർ), ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും (സ്ഥാപക ചെയർമാൻ & സിഇഒ, അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ്) ചേർന്നു നിർവഹിച്ചു. അൽ മുക്താദിർ ഗ്രൂപ്പ് ഗ്ലോബൽ ജനറൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട്, അസിസ്റ്റന്റ് ഗ്ലോബൽ ജനറൽ മാനേജർ നാസർ അൽഹാദി, കേരള മുസ്ലിം ജമാ അത്ത് കൗണ്‍സിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ എന്നിവർ പങ്കെടുത്തു. റമദാൻ-ഈദ് ബിഗ് ഓഫർ സീസണ് ഒന്നിലെ വിജയിയായ നവാസ് ബാബുവിന് സമ്മാനമായ ഇന്നോവ ഹൈക്രോസ് കാർ ചടങ്ങിൽ കൈമാറി. ഉപയോക്താക്കൾക്ക് വീണ്ടും ഈ ഭാഗ്യ സമ്മാനപദ്ധതിയിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഇതിനായി ഇന്നോവ ഹൈക്രോസ് ബിഗ് ഓഫർ സീസണ് രണ്ടും ‘ഭാഗ്യവധുവിന് വിവാഹ സ്വർണാഭരണ സമ്മാനമായി ഇരട്ടി സ്വർണവും നേടാം’ പദ്ധതിയുടെ മൂന്നാം സീസണും ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പ്രഖ്യാപിച്ചു. അഞ്ചു പവനോ അതിൽ കൂടുതലോ സ്വർണം വാങ്ങുന്നവരിൽനിന്നാണു ഭാഗ്യശാലിയെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങൾ പണിക്കൂലിയില്ലാതെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. ആന്റിക്, ചെട്ടിനാട്, അണ്‍കട്ട് ഡയമണ്ട്, നഗാസ്, കോൽക്കത്ത, ടർക്കിഷ് തുടങ്ങി എല്ലാ ആഭരണങ്ങളും ഇവിടെ ലഭ്യമാണ്. ഇതിനു ലൈഫ്ടൈം വാറണ്ടിയുമുണ്ട്. അൽ മുക്താദിറിന്റെ ഏറ്റവും പുതിയ മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷനും അൽ ഫത്തഹ് ഗോൾഡ് കോയിനും കുറഞ്ഞ പണിക്കൂലിയിൽ ഇവിടെനിന്നു വാങ്ങാം. അൽ മുക്താദിർ ഗ്രൂപ്പിന്റെ ഓഫറുകൾ വിദേശത്തെ ഷോറൂമുകളിലും ലഭിക്കും.

Source link