Site icon onlinekeralanews.com

പത്രിക സമർപ്പണം; ഇന്നും തിങ്കളാഴ്ചയും


നെട്ടോട്ടമോടി സ്ഥാനാർത്ഥികൾപത്രിക നൽകിയ സ്ഥാനാർത്ഥികളിൽ പ്രധാനി മുഖ്യമന്ത്രി പിണറായി വിജയനാണ്. . മന്ത്രി ഒ.ആർ.കേളു മാനന്തവാടിയിൽ പത്രിക നൽകി. കോൺഗ്രസ് നേതാക്കളായ ടി.എൻ പ്രതാപൻ, സി.ആർ മഹേഷ്, ബിന്ദു കൃഷ്ണ, പി.അയിഷാ പോറ്റി എന്നിവർ പത്രിക സമർപ്പിച്ചു.സിറ്റിങ്ങ് എം എൽ ലീഗിലെ നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ പത്രിക നൽകി


Source link

Exit mobile version