KERALAMLATEST NEWS

ഗുരുദേവ ജയന്തി: ശിവഗിരിയിൽ യോഗം നാളെ ശിവഗിരി: ആഗസ്റ്റ് 20ന് ശിവഗിരി മഠത്തിൽ നടക്കുന്ന ശ്രീനാരായണഗു രുദേവന്റെ തിരുജയന്തിയാഘോഷങ്ങൾ വിജയകരമാക്കുന്നതിലേക്കായി ഗുരുദേവ ഭക്തരുടേയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളുടേയും ആലോചനാ യോഗം 7 ന് വൈകിട്ട് 3.30 ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ ചേരും. July 06, 2024


ഗുരുദേവ ജയന്തി:
ശിവഗിരിയിൽ
യോഗം നാളെ

ശിവഗിരി: ആഗസ്റ്റ് 20ന് ശിവഗിരി മഠത്തിൽ നടക്കുന്ന ശ്രീനാരായണഗു രുദേവന്റെ തിരുജയന്തിയാഘോഷങ്ങൾ വിജയകരമാക്കുന്നതിലേക്കായി ഗുരുദേവ ഭക്തരുടേയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളുടേയും ആലോചനാ യോഗം 7 ന് വൈകിട്ട് 3.30 ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ ചേരും.
July 06, 2024


Source link

Related Articles

Back to top button