ഫ്ലോപ്പി യുദ്ധത്തിൽ ജയിച്ച് ജപ്പാൻ


ടോ​​​ക്കി​​​യോ: ഡി​​​ജി​​​റ്റ​​​ൽ മ​​​ന്ത്രി താ​​​രോ കോ​​​നോ​​​യു​​​ടെ മൂ​​​ന്നു വ​​​ർ​​​ഷം നീ​​​ണ്ട യു​​​ദ്ധം വി​​​ജ​​​യി​​​ച്ചു; ഫ്ലോ​​​പ്പി ഡി​​​സ്കി​​​നോ​​​ടു ജ​​​പ്പാ​​​ൻ ഗു​​​ഡ് ബൈ ​​​പ​​​റ​​​ഞ്ഞു. ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഫ്ലോ​​​പ്പി ഡി​​​സ്കി​​​ൽ രേ​​​ഖ​​​ക​​​ൾ ന​​​ല്ക​​​ണ​​​മെ​​​ന്നു വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന ആ​​​യി​​​ര​​​ത്തോ​​​ളം ച​​​ട്ട​​​ങ്ങ​​​ളാ​​​ണു ജ​​​പ്പാ​​​നി​​​ൽ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന​​​തെ​​​ന്ന് വി​​​ദേ​​​ശ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. കാ​​​ല​​​​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​ക​​​ളും സ്റ്റോ​​​റേ​​​ജ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഉ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​യി ഡി​​​ജി​​​റ്റ​​​ൽ മ​​​ന്ത്രി താ​​​രോ കോ​​​നോ​​​യാ​​​ണു മു​​​ൻ​​​കൈയെ​​​ടു​​​ത്ത​​​ത്. ഫ്ലോ​​​പ്പി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ങ്ങ​​​ളെ​​​ല്ലാം മ​​​ന്ത്രി റ​​​ദ്ദാ​​​ക്കി. “ഫ്ലോ​​​പ്പി​​​യു​​​ദ്ധ​​​ത്തി​​​ൽ ന​​​മ്മ​​​ൾ ജ​​​യി​​​ച്ചു” എ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം ബു​​​ധ​​​നാ​​​ഴ്ച പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഒ​​​രി​​​ക്ക​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യി​​​രു​​​ന്നു ജ​​​പ്പാ​​​നെ​​​ങ്കി​​​ലും അ​​​വി​​​ടത്തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള മ​​​ടി​​​യാ​​​ണു ഫ്ലോ​​​പ്പി പോ​​​ലു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​രാ​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്. ജാ​​​പ്പ​​​നീ​​​സ് ജ​​​ന​​​ത​​​യ്ക്ക് ഇ-​​​മെ​​​യി​​​ലി​​​നെ​​​ക്കാ​​​ൾ താ​​​ത്പ​​​ര്യം ഫാ​​​ക്സ് മെ​​​ഷീ​​​നാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. 1960ൽ ​​​വി​​​ക​​​സി​​​പ്പി​​​ച്ച ഫ്ലോ​​​പ്പി ഡി​​​സ്കി​​​ൽ 1.44 എം​​​ബി ഡേ​​​റ്റ​​​ മാ​​​ത്ര​​​മാ​​​ണ് ശേ​​​ഖ​​​രി​​​ക്കാ​​​നാ​​​വു​​​ക. 32 ജി​​​ബി​​​യു​​​ടെ പെ​​​ൻ ഡ്രൈ​​​വി​​​ലു​​​ള്ള ഡേ​​​റ്റ​​​ക​​​ൾ ക​​​യ​​​റ്റാ​​​ൻ 22,000 ഫ്ലോ​​​പ്പി​​​ക​​​ൾ വേ​​​ണ്ടി​​​വ​​​രും. ശേ​​​ഷി കൂ​​​ടി​​​യ സ്റ്റോ​​​റേ​​​ജ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വ​​​ന്ന​​​തോ​​​ടെ 1990ക​​​ളി​​​ൽ ഫ്ലോ​​​പ്പി​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം നി​​​ല​​​ച്ചു​​​തു​​​ട​​​ങ്ങി. സോ​​​ണി ക​​​ന്പ​​​നി 2011 വ​​​രെ ഫ്ലോ​​​പ്പി​​​ക​​​ൾ നി​​​ർ​​​മി​​​ച്ചി​​​രു​​​ന്നു.


Source link

Exit mobile version