കയറ്റുമതി: നിസാന്‍ 11 ലക്ഷം യൂണിറ്റ് പിന്നിട്ടു
കൊച്ചി: കയറ്റുമതിയിൽ നിസാന്‍ മോട്ടോര്‍ ഇന്ത്യ 11 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടു. കഴിഞ്ഞ മാസം തമിഴ്നാട്ടിലെ എന്നൂര് കാമരാജര്‍ തുറമുഖത്തുനിന്നുള്ള നിസാന്‍ മാഗ്നൈറ്റിന്റെ കയറ്റുമതിയോടെയാണ് 11 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് കടന്നത്. ജൂണില്‍ കമ്പനി 10,284 യൂണിറ്റുകളുടെ മൊത്ത വില്പനയും നേടി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 76.3 ശതമാനം അധികമാണ്.

Source link