മമ്മൂട്ടിയെ മുന്നിലിരുത്തി ടിനി ടോമിന്റെ ‘ഭ്രമയുഗ’ പ്രകടനം; വിഡിയോ

മമ്മൂട്ടിയെ മുന്നിലിരുത്തി ടിനി ടോമിന്റെ ‘ഭ്രമയുഗ’ പ്രകടനം; വിഡിയോ | Tiny Tom Mammootty
മമ്മൂട്ടിയെ മുന്നിലിരുത്തി ടിനി ടോമിന്റെ ‘ഭ്രമയുഗ’ പ്രകടനം; വിഡിയോ
മനോരമ ലേഖകൻ
Published: July 04 , 2024 08:57 AM IST
1 minute Read
ടിനി ടോം, മമ്മൂട്ടി
പ്രകടനം കൊണ്ടും ഗെറ്റപ്പു കൊണ്ടും പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയായി നടന്‍ ടിനി ടോം എത്തിയ വിഡിയോയാണ് ശ്രദ്ധയമാകുന്നത്. വനിത ഫിലിം അവാർഡിന്റെ ഭാഗമായാണ് ടിനി ടോമിന്റെ നേതൃത്വത്തിൽ ഭ്രമയുഗം സ്പൂഫ് സ്കിറ്റ് അവതരിപ്പിച്ചത്.
ടിനി ടോമിനൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനുമായിരുന്നു സ്കിറ്റില്‍ പങ്കെടുത്ത മറ്റ് താരങ്ങൾ. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരൻ മനയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായി ഇവർ അവതരിപ്പിച്ചത്.
സാക്ഷാൽ മമ്മൂട്ടിയെ മുന്നിലിരുത്തിയാണ് ടിനിയും സംഘവും സ്കിറ്റ് അവതരിപ്പിച്ചതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
English Summary:
“Watch: Tiny Tom’s Unbelievable Transformation into Mammootty’s Kodumon Patti at Vanitha Film Awards
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-tinitom mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 4gq4iqb9rhburid8tt7hfkmclv
Source link