ബ്ലാ​സ്റ്റേ​ഴ്‌​സ് താ​യ്‌​ലന്‍​ഡി​ല്‍


കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് 2024-25 സീ​​​സ​​​ണി​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ള്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് തു​​​ട​​​ങ്ങി. പ്രീ ​​​സീ​​​സ​​​ണ്‍ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ള്‍​ക്കാ​​​യി ടീം ​​​താ​​​യ്‌​​​ല​​​ന്‍​ഡി​​​ല്‍ എ​​​ത്തി. പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ മു​​​ഖ്യ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ മൈ​​​ക്ക​​​ല്‍ സ്റ്റാ​​​റെ​​​യും കോ​​​ച്ചിം​​​ഗ് സ്റ്റാ​​​ഫും ടീ​​​മി​​​നൊ​​​പ്പം ചേ​​​ര്‍​ന്നു. പ​​​ട്ടാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കോം​​​പ്ല​​​ക്‌​​​സി​​​ല്‍ ചോ​​​ന്‍​ബു​​​രി​​​യി​​​ലാ​​​ണ് ടീ​​​മി​​​ന്‍റെ ആ​​​ദ്യ​​​ ക്യാ​​​മ്പ്.


Source link

Exit mobile version