WORLD

മ​ത​നി​ന്ദക്കു​റ്റം: ക്രി​സ്ത്യാ​നി​ക്ക് വ​ധ​ശി​ക്ഷ​ വി​ധി​ച്ച് പാ​ക് കോ​ട​തി


ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ മ​​​​ത​​​​നി​​​​ന്ദ​​ക്കു​​റ്റം ആ​​​​രോ​​​​പി​​​​ച്ച് ക്രി​​​​സ്ത്യ​​​​ൻ മ​​​​ത​​​​വി​​​​ശ്വാ​​​​സി​​​​ക്ക് കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ​​​​ വി​​​​ധി​​​​ച്ചു. പാ​​​​ക് പ​​​​ഞ്ചാ​​​​ബി​​​​ലെ ഫൈ​​​​സ​​​​ലാ​​​​ബാ​​​​ദ് ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. മു​​​​സ്‌​​‌​​ലിം​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ വി​​​​ദ്വേ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ ഉ​​​​ള്ള​​​​ട​​​​ക്കം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച കു​​​​റ്റ​​​​ത്തി​​​​നാ​​​​ണു കോ​​​​ട​​​​തി ശി​​​​ക്ഷ​​​​ വി​​​​ധി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​വാ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വമു​​​​ണ്ടാ​​​​യ​​​​ത്. ഇ​​തേ​​ത്തു​​​ട​​​​ർ​​​​ന്ന് ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ൾ​​​​ക്കു​​ നേ​​​​രേ വ്യാ​​പ​​ക ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്നി​​​​രു​​​​ന്നു.


Source link

Related Articles

Back to top button