BUSINESS

റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ചു സെ​ൻ​സെ​ക്സ്

മും​ബൈ: റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ചു മു​ന്നേ​റു​ന്ന ഓ​ഹ​രി വി​പ​ണി പു​തി​യ ഉ​യ​ര​ത്തി​ൽ. ബോം​ബെ ഓ​ഹ​രി സൂ​ചി​ക​യാ​യ സെ​ൻ​സെ​ക്സ് ആ​ദ്യ​മാ​യി 80,000 പോയിന്‍റ് ക​ട​ന്നു. വ്യാ​പാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണു സെ​ൻ​സെ​ക്സ് പു​തി​യ ഉ​യ​രം കു​റി​ച്ച​ത്. പി​ന്നീ​ട് തി​രി​ച്ചി​റ​ങ്ങി​യെ​ങ്കി​ലും 545 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 79,986ൽ ​ഇ​ന്ന​ലെ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. നി​ഫ്റ്റി​യും റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലാ​ണ്. 162 പോ​യി​ന്‍റ് മു​ന്നേ​റി​യ നി​ഫ്റ്റി 24,286 ഇ​ന്ന​ലെ എ​ന്ന നി​ല​യി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക് അ​ട​ക്ക​മു​ള്ള ഓ​ഹ​രി​ക​ളാ​ണ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ടി​സി​എ​സ്, ടാ​റ്റ മോ​ട്ടോ​ഴ്സ്, അ​ൾ​ട്രാ ടെ​ക് സി​മ​ന്‍റ് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ ന​ഷ്ടം നേ​രി​ട്ടു. ആ​ഗോ​ള വി​പ​ണി​യി​ലെ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

Source link

Related Articles

Back to top button