WORLD
വികസ്വര രാജ്യങ്ങള്‍ക്ക് നിര്‍മിതബുദ്ധിയുടെ പ്രയോജനം ഉറപ്പാക്കാന്‍ യു.എന്‍. പ്രമേയം
ന്യൂയോര്‍ക്ക്: വികസ്വരരാജ്യങ്ങള്‍ക്കും നിര്‍മിതബുദ്ധിയുടെ (എ.ഐ.) പ്രയോജനം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചു.നിര്‍മിതബുദ്ധിയുടെ ഗുണഭോക്താക്കളാകുന്ന കാര്യത്തില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളും വികസിതരാജ്യങ്ങളും തമ്മിലുള്ള അന്തരം പരിഹരിക്കപ്പെടണമെന്നും അതിനായി വികസിതരാജ്യങ്ങള്‍ ശ്രമിക്കണമെന്നും ആവശ്യപ്പടുന്നതാണ് പ്രമേയം.
Source link