തൃശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസിനെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ സംഘടനയും റിസർവ് ബാങ്ക് അംഗീകരിച്ച നിയന്ത്രണസംവിധാനവുമായ സാ-ധന്റെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ന്യൂഡൽഹിയിൽ നടന്ന 26-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് മുന്പ് സാ-ധന്റെ കോ-ചെയർ ആയിരുന്ന പോൾ തോമസിനെ ചെയർപേഴ്സണായി നിയമിച്ചത്.

Source link