BUSINESS

കെ. ​പോ​ൾ തോ​മ​സ് സാ-​ധ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍

തൃ​​​ശൂ​​​ർ: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സി​​​നെ മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അം​​​ഗീ​​​ക​​​രി​​​ച്ച നി​​​യ​​​ന്ത്ര​​​ണ​​​സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യ സാ-​​​ധ​​​ന്‍റെ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന 26-ാമ​​​ത് വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ന്പ് സാ-​​​ധ​​​ന്‍റെ കോ-​​​ചെ​​​യ​​​ർ ആ​​​യി​​​രു​​​ന്ന പോ​​​ൾ തോ​​​മ​​​സി​​​നെ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യി നി​​​യ​​​മി​​​ച്ച​​​ത്.

Source link

Related Articles

Back to top button