ഹിൻഡൻബർഗിന് സെബി നോട്ടീസ്

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നെ​​​തി​​​രേ ഓ​​​ഹ​​​രി ത​​​ട്ടി​​​പ്പ് ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗ് റി​​​സ​​​ർ​​​ച്ചി​​​ന് സെ​​​ക്യൂ​​​രീ​​​റ്റീ​​​സ് ആ​​​ൻ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച് ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ(​​​സെ​​​ബി)​​​യു​​​ടെ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ്. അ​​​ദാ​​​നി ഗ്രൂ​​​പ്പ് കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ഇ​​​ന്ത്യ​​​ൻ നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചെ​​​ന്നാ​​​ണു നോ​​​ട്ടീ​​​സി​​​ൽ സെ​​​ബി ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച വി​​​വ​​​രം ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗ്ത​​​ന്നെ​​​യാ​​​ണു പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. സെ​​​ബി ന​​​ട​​​പ​​​ടി​​​യെ ‘അ​​​സം​​​ബ​​​ന്ധം’ എ​​​ന്നാ​​​ണ് ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗ് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. അ​​​ഴി​​​മ​​​തി വെ​​​ളി​​​ച്ച​​​ത്തു​​​ കൊ​​​ണ്ടു​​​വ​​​ന്ന​​​വ​​​രെ നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​നു​​​മു​​​ള്ള ശ്ര​​​മ​​​മാ​​​ണി​​​തെ​​​ന്ന് ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗ് വ്യ​​​ക്ത​​​മാ​​​ക്കി. ജൂ​​​ൺ 26നാ​​​ണ് സെ​​​ബി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്.

Source link
Exit mobile version