എൻ.പി. ജോർജിന് ബിസിനസ് എക്സലൻസ് അവാർഡ്
കൊച്ചി: അബുദാബി ആസ്ഥാനമായ വേൾഡ് ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷന്റെ ബിസിനസ് എക്സലൻസ് അവാർഡ്-2024ന് പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി. ജോർജിനെ തെരഞ്ഞെടുത്തു. അബുദാബിയിൽ നടന്ന ചടങ്ങിൽ നടൻ ശങ്കർ അവാർഡ് സമ്മാനിച്ചു. മില്ലേനിയം ഹോസ്പിറ്റൽസ് ഗ്രൂപ്പ് ചെയർമാൻ സൂരജ് പ്രഭാകർ അധ്യക്ഷനായിരുന്നു. സിനിമാ താരങ്ങളായ സ്വാസിക, റഫീഖ് ചോക്ലി, സഹദ് റിജു ചിറക്കൽ, മമ്മി സെഞ്ച്വറി, ഫൗണ്ടേഷൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Source link