SPORTS
ക്വാർട്ടർ പാനമ

കാൻസാസ് സിറ്റി: കോപ്പ അമേരിക്ക ഫുട്ബോളിൽ ഗ്രൂപ്പ് സിയിൽ മൂന്നും ജയിച്ച് ഉറുഗ്വെ. അവസാന മത്സരത്തിൽ ഉറുഗ്വെ 1-0ന് ആതിഥേയരായ യുഎസ്എയെ തോൽപ്പിച്ചു. രണ്ടാം ജയവുമായി പാനമ ക്വാർട്ടറിലെത്തി. പാനമ 3-1ന് ബൊളിവിയയെ പരാജയപ്പെടുത്തി. പാനമ ആദ്യമായാണ് കോപ്പ അമേരിക്ക നോക്കൗട്ടിലെത്തുന്നത്.
Source link