BUSINESS

എ​യ​ർ ഇ​ന്ത്യ​ കാ​ർ​ഗോ ഡി​ജി​റ്റൈ​സേ​ഷ​ൻ: ഐ​ബി​എ​സ് സോ​ഫ്റ്റ്‌​വേ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ആ​​​ഗോ​​​ള എ​​​യ​​​ർ​​​ലൈ​​​നാ​​​യ എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ കാ​​​ർ​​​ഗോ ഡി​​​ജി​​റ്റൈ​​​സേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി മു​​​ൻ​​​നി​​​ര ഏ​​​വി​​​യേ​​​ഷ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ എ​​​യ​​​ർ കാ​​​ർ​​​ഗോ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ലൈ​​​സ് ചെ​​​യ്യാ​​​ൻ ഐ​​​ബി​​​എ​​​സി​​​ന്‍റെ ഐ​​​കാ​​​ർ​​​ഗോ സൊ​​​ലൂ​​​ഷ​​​ൻ വി​​​ന്യ​​​സി​​​ക്കും. കാ​​​ർ​​​ഗോ​​​ ബി​​​സി​​​ന​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ത് എ​​​യ​​​ർ ഇ​​​ന്ത്യ​​​യെ സ​​​ഹാ​​​യി​​​ക്കും. പാ​​​സ​​​ഞ്ച​​​ർ സ​​​ർ​​​വീ​​​സു​​​ക​​​ൾ, ഫ്ലീ​​​റ്റ്, കാ​​​ർ​​​ഗോ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന ബി​​​സി​​​ന​​​സു​​​ക​​​ളി​​​ൽ എ​​​യ​​​ർ ഇ​​​ന്ത്യ ഡി​​​ജി​​​റ്റ​​​ൽ പ​​​രി​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച സ​​​മ​​​യ​​​ത്താ​​​ണ് ഐ​​​ബി​​​എ​​​സു​​​മാ​​​യു​​​ള്ള ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം. എ​​​യ​​​ർ ഇ​​​ന്ത്യ​​​യി​​​ലെ ഐ​​​ബി​​​എ​​​സി​​​ന്‍റെ ആ​​​ദ്യ എ​​​ൻ​​​ഡ് ടു ​​​എ​​​ൻ​​​ഡ് ഐ​​​കാ​​​ർ​​​ഗോ സൊ​​​ലൂ​​​ഷ​​​ൻ വി​​​ന്യ​​​സി​​​ക്ക​​​ൽ ആ​​​രം​​​ഭി​​​ച്ച് ഒ​​​ന്പ​​​തു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കും. 2030ഓ​​​ടെ പ്ര​​​തി​​​വ​​​ർ​​​ഷം പ​​​ത്തു ദ​​​ശ​​​ല​​​ക്ഷം ട​​​ണ്‍ എ​​​യ​​​ർ കാ​​​ർ​​​ഗോ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രി​​​ക്കും തു​​​ട​​​ർ​​​ന്നു​​​ള്ള ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

Source link

Related Articles

Back to top button