SPORTS

ഇ​ന്ത്യ​ക്കു ടെസ്റ്റ് പരന്പര


ചെ​​​​ന്നൈ: വ​​​​നി​​​​താ ടെ​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ പ​​​​ത്തു വി​​​​ക്ക​​​​റ്റി​​​​ന് ത​​​​ക​​​​ർ​​​​ത്ത് ഇ​​​​ന്ത്യ​​​​ക്കു പ​​ര​​ന്പ​​ര. എം.​​​​എ. ചി​​​​ദം​​​​ബ​​​​രം സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഷ​​​​ഫാ​​​​ലി വ​​​​ർ​​​​മ​​​​യു​​​​ടെ ഇ​​​​ര​​​​ട്ട സെ​​​​ഞ്ചു​​​​റി​​​​യും സ്നേ​​​​ഹ് റാ​​​​ണ​​​​യു​​​​ടെ പ​​​​ത്ത് വി​​​​ക്ക​​​​റ്റ് നേ​​​​ട്ട​​​​വു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ക്ക് കൂ​​​​റ്റ​​​​ൻ ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. സ്നേ​​​​ഹ് റാ​​​​ണ​​​​യാ​​​​ണ് ക​​​​ളി​​​​യി​​​​ലെ താ​​​​രം. ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 77/8, ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 111/2 വി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ണ് റാ​​​​ണ നേ​​​​ടി​​​​യ​​​​ത്. സ്കോ​​​​ർ: ഇ​​​​ന്ത്യ: 603/6 ഡി​​​​ക്ല​​​​യേ​​ർ​​ഡ്, 37/0 ഡി​​ക്ല. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക: 266, 373.


Source link

Related Articles

Back to top button