നെക്‌സ്ട്രാ ബൈ എയര്‍ടെലിന് ആര്‍ഇ100ല്‍ അംഗത്വം

കൊ​​ച്ചി: ഡാ​​റ്റാ സെ​​ന്‍റ​​ര്‍ ക​​മ്പ​​നി​​യാ​​യ നെ​​ക്‌​​സ്ട്രാ ബൈ ​​എ​​യ​​ര്‍ടെ​​ല്ലി​​ന് 100 ശ​​ത​​മാ​​നം പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ ഊ​​ര്‍ജ​​ത്തി​​നാ​​യി നി​​ല​​കൊ​​ള്ളു​​ന്ന ആ​​ഗോ​​ള സം​​ഘ​​ട​​ന​​യാ​​യ ക്ലൈ​​മ​​റ്റ് ഗ്രൂ​​പ്പി​​ല്‍ (ആ​​ര്‍ഇ100) അം​​ഗ​​ത്വം ല​​ഭി​​ച്ചു. ഈ ​​അം​​ഗ​​ത്വം ല​​ഭി​​ക്കു​​ന്ന രാ​​ജ്യ​​ത്തെ പ്ര​​ഥ​​മ ഡാ​​റ്റാ സെ​​ന്‍റ​​ര്‍ ക​​മ്പ​​നി​​യാ​​ണി​​ത്. പു​​ന​​രു​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ഊ​​ര്‍ജ സ്രോ​​ത​​സി​​നാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​തു ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് നെ​​ക്‌​​സ്ട്ര​​യ്ക്ക് ആ​​ര്‍ഇ100​​ല്‍ അം​​ഗ​​ത്വം ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്.

Source link
Exit mobile version