KERALAMLATEST NEWS
ഐ.എം.എ ഡോക്ടേഴ്സ് ദിനാഘോഷം ഇന്ന്

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഡോക്ടേഴ്സ് ദിനാഘോഷം ഇന്ന് വൈകിട്ട് 7ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആനയറയിലെ ഐ.എം.എ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ തലസ്ഥാനത്തെ മുതിർന്ന ഡോക്ടർമാരെ ആദരിക്കും. അക്കാഡമിക് തലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും.
Source link