ചെന്നു, കളിച്ചു, കീഴടക്കി


ന്യൂ​​​​​ഡ​​​​​ല്‍ഹി: ലോ​​​​​ക​​​​​കീ​​​​​രി​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ ആ​​​​​ഹ്ലാ​​​​​ദ​​​​​ത്തി​​​​​മി​​​​​ര്‍പ്പി​​​​​ലും രാ​​​​​ജ്യ​​​​​ത്തെ ശ​​​​​ത​​​​​കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ക്രി​​​​​ക്ക​​​​​റ്റ് ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ ഹൃ​​​​​ദ​​​​​യ​​​​​മി​​​​​ടി​​​​​പ്പു​​​​​യ​​​​​ര്‍ത്തി ഇ​​​​​തി​​​​​ഹാ​​​​​സ താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ട​​​​​വാ​​​​​ങ്ങ​​​​​ല്‍ പ്ര​​​​​ഖ്യാ​​​​​പ​​​​​നം. രാ​​​​​ജ്യാ​​​​​ന്ത​​​​​ര ട്വ​​​​​ന്‍റി-20 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്ന് ലോ​​​​​ക​​​​​ക്രി​​​​​ക്ക​​​​​റ്റി​​​​​ലെ ഏ​​​​​റ്റ​​​​​വും പോ​​​​​രാ​​​​​ട്ട​​​​​വീ​​​​​ര്യ​​​​​മു​​​​​ള്ള ബാ​​​​​റ്റ​​​​​ർ​​​​​മാ​​​​​രാ​​​​​യ കിം​​​​​ഗ് കോ​​​​​ഹ്‌​​​​​ലി​​​​​യും ഹി​​​​​റ്റ്മാ​​​​​ന്‍ രോ​​​​​ഹി​​​​​ത് ശ​​​​​ര്‍മ​​​​​യും ഒ​​​​​പ്പം രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വി​​​​​ശ്വ​​​​​സ്ത ഓ​​​​​ള്‍റൗ​​​​​ണ്ട​​​​​ര്‍ ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ​​​​​യും വി​​​​​ര​​​​​മി​​​​​ക്ക​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ര്‍ത്തി​​​​​യാ​​​​​ക്കി ടീം ​​​​​ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ രാ​​​​​ഹു​​​​​ല്‍ ദ്രാ​​​​​വി​​​​​ഡും പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​തു ക​​​​​ളി​​​​​ക്ക​​​​​ള​​​​​ത്തി​​​​​ലെ ഒ​​​​​രാ​​​​​യി​​​​​രം വി​​​​​ജ​​​​​യ​​​​​നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ൾ. ഒ​​​​​രു​​​​​ദ​​​​​ശ​​​​​ക​​​​​ത്തി​​​​​ന​​​​​പ്പു​​​​​റം നീ​​​​​ണ്ട കാ​​​​​ത്തി​​​​​രി​​​​​പ്പി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ ലോ​​​​​ക​​​​​കീ​​​​​രി​​​​​ട​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ട​​​​​തി​​​​​ന്‍റെ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​​ലി​​​​​യും രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യും പി​​​​​ന്നാ​​​​​ലെ ര​​​​​വീ​​​​​ന്ദ്ര​​​​​ ജ​​​​​ഡേ​​​​​ജ​​​​​യും ട്വ​​​​​ന്‍റി-20 രാ​​​​​ജ്യാ​​​​​ന്ത​​​​​ര മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ഏ​​​​​ക​​​​​ദി​​​​​ന, ടെ​​​​​സ്റ്റ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ മൂ​​​​​വ​​​​​രും തു​​​​​ട​​​​​രും. ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സ് താ​​​​​ര​​​​​മാ​​​​​യ രോ​​​​​ഹി​​​​​ത്തും ബം​​​​​ഗ​​​​​ളൂ​​​​​രു റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സി​​​​​ന്‍റെ കോ​​​​​ഹ്‌​​​​​ലി​​​​​യും ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സി​​​​​ന്‍റെ ജ​​​​​ഡേ​​​​​ജ​​​​​യും ഏ​​​​​താ​​​​​നും സീ​​​​​സ​​​​​ൺ​​​​​കൂ​​​​​ടി തു​​​​​ട​​​​​ർ​​​​​ന്നേ​​​​​ക്കും. ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് ആ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. വി​​​രാ​​​ട് കോ​​​ഹ്‌​​ലി, രോ​​​ഹി​​​ത് ശ​​​ർ​​​മ, രാ​​​ഹു​​​ൽ ദ്രാ​​​വി​​​ഡ് എ​​​ന്നി​​​വ​​​രെ​​യാ​​​ണ് മോ​​​ദി വി​​​ളി​​​ച്ച​​​ത്. സ്പോ​​​ർ​​​ട്സ് പേ​​​ജ് കാ​​​ണു​​​ക പാരിതോഷികം 125 കോടി മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ന് 125 കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ. ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ​യാ​ണ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക​ക​പ്പ് ജേ​താ​ക്ക​ൾ​ക്ക് ഐ​സി​സി​യു​ടെ പ്രൈ​സ്മ​ണി 20.42 കോ​ടി രൂ​പ​യാ​ണ്. ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 10.67 കോ​ടി​യും ല​ഭി​ക്കും.


Source link

Exit mobile version