WORLD
ഇറാന്റെ ഭീഷണി

ടെഹ്റാൻ: ലെബനനിലെ ഹിസ്ബുള്ള ഭീകരർക്കെതിരേ യുദ്ധത്തിനു മുതിരരുതെന്ന് ഇസ്രയേലിനോട് ഇറാൻ. അങ്ങനെയുണ്ടായാൽ ഇസ്രയേലിനെ തുടച്ചുനീക്കുന്ന യുദ്ധമായിരിക്കും ഉണ്ടാവുകയെന്ന് ഇറാന്റെ യുഎൻ നയതന്ത്രകാര്യാലയം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെല്ലാം ഇസ്രയേലിനെതിരേ യുദ്ധത്തിൽ ചേരുമെന്നും ഭീഷണിയിൽ പറയുന്നു.
Source link