WORLD

ട്രംപ് ജയിച്ചതായി അഭിപ്രായ സർവേ


അ​റ്റ്‌​ലാ​ന്‍റ: ആ​ദ്യ പ്ര​സി​ഡ​ൻ​ഷ്യ​ൽ സം​വാ​ദ​ത്തി​ൽ ട്രം​പ് വി​ജ​യി​ച്ച​താ​യി സി​എ​ൻ​എ​ൻ ചാ​ന​ലി​ന്‍റെ അ​തി​വേ​ഗ സ​ർ​വേ​ ഫ​ലം. ട്രം​പാ​ണു മു​ന്നി​ട്ടു​ നി​ന്ന​തെ​ന്ന് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 565 പേ​രി​ൽ 67 ശ​ത​മാ​ന​വും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബൈ​ഡ​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കു തൃ​പ്തി​യി​ല്ലെ​ന്നാ​ണു പ​റ​യു​ന്ന​ത്. ത​പ്പി​ത്ത​ട​ഞ്ഞ​തി​നു പു​റ​മേ സ്വ​ന്തം ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​ല്ല. ബൈ​ഡ​ൻ ഒ​രു വി​ഷ​യ​ത്തി​ൽ​നി​ന്നു മ​റ്റൊ​ന്നി​ലേ​ക്ക് അ​തി​വേ​ഗം ചാ​ടി​ച്ചാ​ടി​പ്പോ​യെ​ന്നും നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം, പ്ര​ക​ട​നം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നു ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചു. നു​ണ​യ​നോ​ടു സം​വ​ദി​ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ലെ​ന്നും ത​നി​ക്കു തൊ​ണ്ട​വേ​ദ​ന​യാ​യി​രു​ന്നു​വെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.


Source link

Related Articles

Back to top button