റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ബോണസ് പ്രഖ്യാപിച്ചു

കോ​ട്ട​യം: റി​ല​യ​ന്‍സ് നി​പ്പോ​ണ്‍ ലൈ​ഫ് ഇ​ന്‍ഷ്വറ​ന്‍സ് ക​മ്പ​നി പ​ങ്കാ​ളി​ത്ത​ പോ​ളി​സി ഉ​ട​മ​ക​ള്‍ക്കാ​യി 346 കോ​ടി രൂ​പ ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ചു. പ്ര​ഖ്യാ​പ​ന പ്ര​കാ​രം മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ യോ​ഗ്യ​ത​യു​ള്ള പ​ങ്കാ​ളി​ത്ത പോ​ളി​സി​ക​ള്‍ക്കെ​ല്ലാം ഈ ​ബോ​ണ​സ് പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ഗു​ണം ല​ഭി​ക്കും. ക​ഴി​ഞ്ഞ 23 വ​ര്‍ഷ​മാ​യി നി​ര​ന്ത​രം ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ക​മ്പ​നി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​രു​ടെ പ്രീ​മി​യം പ​തി​വാ​യി അ​ട​യ്ക്കു​ന്നു​ണ്ട്.

Source link
Exit mobile version