റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ബോണസ് പ്രഖ്യാപിച്ചു
കോട്ടയം: റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി പങ്കാളിത്ത പോളിസി ഉടമകള്‍ക്കായി 346 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. പ്രഖ്യാപന പ്രകാരം മാര്‍ച്ച് 31ന് അവസാനിക്കുന്ന കാലയളവില്‍ യോഗ്യതയുള്ള പങ്കാളിത്ത പോളിസികള്‍ക്കെല്ലാം ഈ ബോണസ് പ്രഖ്യാപനത്തിലൂടെ ഗുണം ലഭിക്കും. കഴിഞ്ഞ 23 വര്‍ഷമായി നിരന്തരം ബോണസ് പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രീമിയം പതിവായി അടയ്ക്കുന്നുണ്ട്.

Source link