കൊച്ചി: മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദഫ് സയീദ് മൈക്രോഫിനാന്‍സ് അസോസിയേഷനായ സാ-ദാനിന്റെ കോ-ചെയര്‍ ആയി നിയമിതനായി. അസോസിയേഷന്റെ 26-ാമത് വാര്‍ഷിക പൊതുയോഗമാണു തെരഞ്ഞെടുത്തത്. മൈക്രോഫിനാന്‍സ് രംഗത്തു നല്കിയ നിര്‍ണായക സംഭാവനകളും പ്രതിബദ്ധതയും അംഗീകരിക്കുന്നതാണ് ഈ നിയമനമെന്ന് മുത്തൂറ്റ് അധികൃതർ പറഞ്ഞു.

Source link