പെപെ മസാലകള്‍ വിപണിയിൽ

കൊച്ചി: ബാര്‍ബിക്യൂ ഉത്പന്നരംഗത്തെ മുന്‍നിര കമ്പനിയായ പെപെ ബിബിക്യു ചാര്‍ക്കോള്‍ ആറിനം സ്പെഷാലിറ്റി മസാലകള്‍ വിപണിയിലിറക്കി. ചിക്കന്‍ 65, നൂഡിൽസ്, ഗോബി മഞ്ചൂരിയന്, ഫിഷ് പെപ്പര്‍, ബട്ടര്‍ ചിക്കന്‍, ചിക്കന്‍ ടിക്ക എന്നീ മസാലകളാണ് വിപണിയിലിറക്കിയത്. എവിഎ ഗ്രൂപ്പ് ചെയര്മാന് ഡോ. എ.വി. അനൂപ് വിപണനോദ്ഘാടനം നിര്‍വഹിച്ചു. പെപെ ബാര്‍ബിക്യൂ മാനേജിംഗ് ഡയറക്ടര്‍ ഷോണ്‍ ജോര്‍ജ് ജോസഫ്, ജനറല്‍ മാനേജര്‍ ദിനില്‍ തുടങ്ങിയവർ പ്രസംഗിച്ചു.

Source link