BUSINESS

എ​യ​ര്‍ ഇ​ന്ത്യ​യി​ൽ 883 രൂ​പ മു​ത​ല്‍ ടി​ക്ക​റ്റ്

കൊ​​​ച്ചി: 883 രൂ​​​പ മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​ന്ന വി​​​മാ​​​ന ടി​​​ക്ക​​​റ്റു​​​മാ​​​യി എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് സ്പ്ലാ​​​ഷ് സെ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ള്‍​ക്കാ​​​യി നാ​​ളെ വ​​​രെ എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ​​​യും (airindiaexpress. com) മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ലൂ​​​ടെ​​​യും ബു​​​ക്ക് ചെ​​​യ്യു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് 883 രൂ​​​പ മു​​​ത​​​ലു​​​ള്ള എ​​​ക്‌​​​സ്പ്ര​​​സ് ലൈ​​​റ്റ് നി​​​ര​​​ക്കി​​​ല്‍ ല​​​ഭി​​​ക്കു​​​ക. മ​​​റ്റു ബു​​​ക്കിം​​​ഗ് ചാ​​​ന​​​ലു​​​ക​​​ളി​​​ലൂ​​​ടെ​​​യും ബു​​​ക്ക് ചെ​​​യ്യു​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ള്‍ 1096 രൂ​​​പ മു​​​ത​​​ലു​​​ള്ള എ​​​ക്‌​​​സ്പ്ര​​​സ് വാ​​​ല്യൂ നി​​​ര​​​ക്കി​​​ലും ല​​​ഭി​​​ക്കും. വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ബു​​​ക്ക് ചെ​​​യ്ത് ചെ​​​ക്ക് ഇ​​​ന്‍ ബാ​​​ഗേ​​​ജ് ഇ​​​ല്ലാ​​​തെ യാ​​​ത്ര ചെ​​​യ്യു​​​വ​​​ര്‍​ക്ക് എ​​​ക്‌​​​സ്പ്ര​​​സ് ലൈ​​​റ്റ് നി​​​ര​​​ക്കു​​​ക​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക ഡി​​​സ്‌​​​കൗ​​​ണ്ട് ല​​​ഭി​​​ക്കും. എ​​​ക്‌​​​സ്പ്ര​​​സ് ലൈ​​​റ്റ് നി​​​ര​​​ക്കു​​​ക​​​ളി​​​ല്‍ മൂ​​​ന്നു​​​കി​​​ലോ അ​​​ധി​​​ക കാ​​​ബി​​​ന്‍ ബാ​​​ഗേ​​​ജ് സൗ​​​ജ​​​ന്യ​​​വും ല​​​ഭി​​​ക്കും.

Source link

Related Articles

Back to top button