കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ പതിച്ചത് ജനവാസ മേഖലയിൽ

തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ റെഡിമിക്‌സ് യൂണിറ്റിൽ പൊട്ടിത്തെറി. ജനവാസ മേഖലയിലേക്കാണ് ഫാക്‌ടറിയിൽ നിന്ന് പൊട്ടിത്തെറിച്ച യന്ത്രഭാഗങ്ങൾ വീണത്. സമീപത്തെ വീടിന്റെ ജനലിലേക്കാണ് യന്ത്രഭാഗം തെറിച്ചുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശവാസികൾ സ്ഥലത്ത് പ്രതിഷേധം നടത്തുകയാണ്.


Source link

Exit mobile version