ASTROLOGY

ഭാഗ്യവും സമ്പത്തും നിലനിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഭാഗ്യവും സമ്പത്തും നിലനിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം – Wealth Gain | ജ്യോതിഷം | Astrology | Manorama Online

ഭാഗ്യവും സമ്പത്തും നിലനിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്‌ക്

Published: June 26 , 2024 03:59 PM IST

1 minute Read

Image Credit : De_An / Shutterstock

പണമില്ലാത്തവൻ പിണമെന്നാണല്ലോ ചൊല്ല്. ചിലർ പെട്ടെന്ന് കോടിപതികളാവുന്നതും കോടിപതികൾ കൂപ്പുകുത്തുന്നതുമെല്ലാം കണ്ടിട്ടില്ലേ? ധനലക്ഷ്മിയെ പ്രീതിപ്പെടുത്താനും ആവശ്യത്തിന് ധനം സമ്പാദിക്കാനും നിത്യജീവിതത്തിൽ പാലിക്കേണ്ട 9 കാര്യങ്ങൾ.

1. വീടും പരിസരവും വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക

2. വെള്ളിയാഴ്ച പണം കടം കൊടുക്കാതിരിക്കാം.
3. ചൊവ്വാഴ്ചയും ശനിയാഴ്ചയും ശുഭകാര്യങ്ങൾ തുടങ്ങരുത്

4. എന്നും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് പ്രാർഥിക്കുക. 
5. പണം വലിച്ചെറിയാതിരിക്കുക.

6. സന്ധ്യയ്ക്കുശേഷം പണമിടപാടുകൾ നടത്താതിരിക്കുക.
7. ഭൂമി – സ്വർണ്ണം ഇടപാടുകൾ ഒരു കാരണവശാലും വെള്ളിയാഴ്ച നടത്തരുത്.

8. അവനവന്റെ കഴിവിനനുസരിച്ച് അർഹിക്കുന്നവർക്ക് ദാനധർമങ്ങൾ ചെയ്യുക.
9.  പ്രാർഥന ഒരു ശീലമാക്കുക

English Summary:
9 Daily Habits to Attract Wealth and Prosperity

mo-astrology-luckythings 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 5pt2hr9eukotdqtqk6gv1647ob 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-wealth mo-astrology-financial-growth


Source link

Related Articles

Back to top button