SPORTS

ഗോ​​​​​ള​​​​​ടി​​​​​ക്കാ​​​​​ൻ മ​​​​​റ​​​​​ന്ന് ബ്ര​​​​​സീ​​​​​ൽ


ഇം​​​​​ഗി​​​​​ൽ​​​​​വു​​​​​ഡ്: കോ​​​​​പ്പ അ​​​​​മേ​​​​​രി​​​​​ക്ക ഫു​​​​​ട്ബോ​​​​​ൾ ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ൽ ഗോ​​​​​ള​​​​​ടി​​​​​ക്കാ​​​​​ൻ മ​​​​​റ​​​​​ന്ന് ബ്ര​​​​​സീ​​​​​ൽ. ഗ്രൂ​​​​​പ്പി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബ്ര​​​​​സീ​​​​​ലി​​​​​നു കോ​​​​​സ്റ്റാ​​​​​റി​​​​​ക്ക​​​​​യു​​​​​മാ​​​​​യി ഗോ​​​​​ൾ​​​​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​യേ​​​​​ണ്ടി​​​​​വ​​​​​ന്നു. അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ഷ്ട​​​​​മാ​​​​​ക്കി​​​​​യ​​തും ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലെ മൂ​​​​​ർ​​​​​ച്ച​​ക്കു​​റ​​​​​വും ബ്ര​​​​​സീ​​​​​ലി​​​​​നു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ന്ത​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ മു​​​​​ൻ​​​​​തൂ​​​​​ക്ക​​​​​മു​​​​​ണ്ടാ​​​​​യി​​​​​ട്ടും ഗോ​​​​​ൾ​​​​​മു​​​​​ഖം വി​​​​​റ​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. 19 ഷോ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ മൂ​​​​​ന്നെ​​​​​ണ്ണം മാ​​​​​ത്ര​​​​​മേ ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി ബ്ര​​​​​സീ​​​​​ലി​​​​​നു തൊ​​​​​ടു​​​​​ക്കാ​​​​​നാ​​​​​യു​​​​​ള്ളൂ.


Source link

Related Articles

Back to top button