സ്പ്രൈറ്റ് അഗ്രോ ലിമിറ്റഡ് ഓഹരി വിൽക്കുന്നു

കോട്ടയം: അഹമ്മദാബാദ് ആസ്ഥാനമായ മുൻനിര കാർഷികാനുബന്ധ കമ്പനിയായ സ്പ്രൈറ്റ് അഗ്രോ ലിമിറ്റഡിന്റെ അവകാശ ഓഹരി വിൽപന ആരംഭിച്ചു. 13.4 രൂപയാണ് പ്രതി ഓഹരി വില. ഒരു രൂപ മുഖവിലയുള്ള 3.34 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. നിക്ഷേപകർക്ക് ജൂലൈ 12 വരെ ഓഹരി വാങ്ങാം. ഇതുവഴി 44.87 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 34.15 കോടി രൂപ മൂലധന ആവശ്യങ്ങൾക്കും, 10.32 കോടി രൂപ കമ്പനിയുടെ പൊതു കോർപറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.

Source link