ബെർമിംഗ്ഹാം: കസാഖിസ്ഥാന്റെ യുലിയ പുടിൻസേവയ്ക്ക് ബെർമിംഗ്ഹാം ഡബ്ല്യുടിഎ ക്ലാസിക് ടെന്നീസ് കിരീടം. ഫൈനലിൽ പുടിൻസേവ 6-1, 7-6(10-8)ന് ഓസ്ട്രേലിയയുടെ അയ്ല ടോംയാനോവിച്ചിനെ പരാജയപ്പെടുത്തി. കസാഖ് താരത്തിന്റെ പുൽക്കോർട്ടിലെ ആദ്യ സിംഗിൾസ് കിരീടമാണ്.
Source link