SPORTS
സിന്നർക്ക് ഹാലെ ഓപ്പണ്‍
ഹാലെ (ജർമനി): ലോക ഒന്നാം നന്പർ പുരുഷ ടെന്നീസ് താരം ജാനിക് സിന്നർ ഹാലെ ഓപ്പണ്‍ ചാന്പ്യൻ. ഒന്നാം റാങ്കിലെത്തിയശേഷം സിന്നർ നേടുന്ന ആദ്യത്തെ ചാന്പ്യൻഷിപ്പാണിത്. ഫൈനലിൽ ഇറ്റാലിയൻ താരം സിന്നർ നേരിട്ടുള്ള സെറ്റുകൾക്ക് (7-6(10-8), 7-6(7-2))ന് പോളണ്ടിന്റെ ഹ്യൂബർട്ട് ഹാർകാസിനെ തോൽപ്പിച്ചു. പുൽക്കോർട്ടിൽ ഇറ്റാലിയൻ താരം നേടുന്ന ആദ്യത്തെ കിരീടമാണിത്.
Source link