ന്യൂയോർക്ക്: ഹോളിവുഡ് നടൻ തമായോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹവായിയിൽ സർഫിംഗ് (തിരമാലകളിൽ നടത്തുന്ന അഭ്യാസം) നടത്തുന്നതിനിടെയാണ് പെറിയെ സ്രാവ് ആക്രമിച്ചത്. ലൈഫ്ഗാർഡ് കൂടിയായ പെറി വിദഗ്ധ സർഫറാണ്. പൈറേറ്റ്സ് ഓഫ് കരീബിയനിൽ അഭിനയിച്ച നടനാണ് പെറി.
Source link