WORLD

ഹോ​ളി​വു​ഡ് ന​ട​ൻ കൊ​ല്ല​പ്പെ​ട്ടു


ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഹോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ ത​​​​മാ​​​​യോ പെ​​​​റി (49) സ്രാ​​​​വി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഞാ​​​​യ​​​​റാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​​​ഞ്ഞ് ഹ​​​​വാ​​​​യി​​​​യി​​​​ൽ സ​​ർ​​ഫിം​​ഗ് (​​തി​​ര​​മാ​​ല​​ക​​ളി​​ൽ ന​​ട​​ത്തു​​ന്ന അ​​ഭ്യാ​​സം) ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് പെ​​​​റി​​​​യെ സ്രാ​​​​വ് ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. ലൈ​​​​ഫ്ഗാ​​​​ർ​​​​ഡ് കൂ​​​​ടി​​​​യാ​​യ പെ​​റി വി​​ദ​​ഗ്ധ സ​​ർ​​ഫ​​റാ​​ണ്. പൈ​​​​റേ​​​​റ്റ്സ് ഓ​​​​ഫ് ക​​​​രീ​​​​ബി​​​​യ​​​​നി​​​​ൽ അ​​​​ഭി​​​​ന​​​​യി​​​​ച്ച ന​​​​ട​​​​നാ​​​​ണ് പെ​​​​റി.


Source link

Related Articles

Back to top button