മൈജി സെയിൽസ് സൂപ്പർ സ്റ്റാർ റിക്രൂട്ട്മെന്റ് 30ന്

കോഴിക്കോട്: മൈജി സെയിൽസ് സൂപ്പർ സ്റ്റാർ റിക്രൂട്ട്മെന്റ് ഡ്രൈവ് 30ന് കോഴിക്കോട്, കൊച്ചി, കൊല്ലം നഗരങ്ങളിൽ നടക്കും. മൈജി കേരളത്തിൽ ഉടൻ ആരംഭിക്കുന്ന ഫ്യൂച്ചർ ഷോറൂമുകളിൽ വിവിധ തസ്തികകളിലേക്കായി ആയിരത്തോളം സെയിൽസ്മാൻമാരുടെ വേക്കൻസിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇപ്പോൾത്തന്നെ 100ലധികം ഷോറൂമുകളാണ് മൈജിക്കുള്ളത്. നിലവിൽ 3,000 പേരാണ് മൈജിയുടെ വിവിധ സ്റ്റോറുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് 2024-2025 സാമ്പത്തിക വർഷത്തിൽ 4,000 കോടി രൂപയുടെ വിറ്റു വരവും 4,000 തൊഴിൽ അവസരങ്ങളുമാണ് കമ്പനി വിഭാവനം ചെയ്യുന്നത്. പുതിയ 30 ഷോറൂമുകൾ കൂടി തുറക്കുന്നതിലൂടെ കേരളത്തിൽ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകുമെന്ന് വാർത്താ സമ്മേളനത്തിൽ മൈജി ചെയർമാൻ ആന്‍ഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു. കോഴിക്കോട് മാവൂർ റോഡിൽ കാലിക്കട്ട് ടവർ, എറണാകുളം എംജി റോഡിൽ ജിൻജർ ഹോട്ടൽ, കൊല്ലം ചിന്നക്കടയിൽ നാനി ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ. ഫോണ്‍: 8714 63 22 27, www.joinmyg.c

Source link