ബാങ്ക് ഓഫ് മഹാരാഷ്ട്ര ലാഭവിഹിതം കൈമാറി
കൊച്ചി: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ 2023-24 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതം കൈമാറി. ബാങ്ക് എംഡി നിധു സക്സേന 857.16 കോടിയുടെ ചെക്ക് ധനമന്ത്രി നിര്‍മല സീതാരാമനു കൈമാറി. ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആശിഷ് പാണ്ഡെ, സന്തോഷ് ദുലാര്‍, ഫിനാന്‍ഷല്‍ സര്‍വീസ് വകുപ്പ് സെക്രട്ടറി വിവേക് ജോഷി എന്നിവര്‍ പങ്കെടുത്തു.

Source link