SPORTS
മെക്സിക്കോ, വെനസ്വേല ജയത്തിൽ
ഹൂസ്റ്റണ്‍ (അമേരിക്ക): കോപ്പ അമേരിക്ക 2024 ഫുട്ബോൾ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യമത്സരത്തിൽ മെക്സിക്കോയ്ക്കു ജയം. ക്യാപ്റ്റൻ എഡ്സണ് അൽവാരസ് ഗുരുതര പരിക്കേറ്റ് പുറത്തുപോയ മത്സരത്തിൽ മെക്സിക്കോ 1-0ന് ജമൈക്കയെ തോൽപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ 2-1ന് ഇക്വഡോറിനെ വെനസ്വേല കീഴടക്കി.
Source link