BUSINESS

സ്മാ​ർ​ട്ട് വാ​ച്ചു​ക​ളു​മാ​യി യു​ണീ​ക്സ്

മും​​​ബൈ: ബ​​​ജ​​​റ്റ് ഫ്ര​​​ണ്ട്‌​​ലി മെ​​യ്ഡ് ഇ​​​ൻ ഇ​​​ന്ത്യ സ്മാ​​​ർ​​​ട്ട് വാ​​​ച്ചു​​​ക​​​ളു​​​മാ​​​യി പ്ര​​​മു​​​ഖ ക​​​ണ്‍​സ്യൂ​​​മ​​​ർ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ബ്രാ​​​ൻ​​​ഡാ​​​യ യു​​​ണീ​​​ക്സ്. സ്റ്റോം, ​​​എം​​​ബ​​​ർ എ​​​ന്നീ ര​​​ണ്ടു മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ​​​ത്. യ​​​ഥാ​​​ക്ര​​​മം 2799, 2999 രൂ​​​പ​​​യാ​​​ണ് വി​​​ല. അ​​​മോ​​​ലെ​​​ഡ് സ്ക്രീ​​​നു​​​ക​​​ൾ, കൂ​​​ടി​​​യ ബാ​​​റ്റ​​​റി ലൈ​​​ഫ്, ഹെ​​​ൽ​​​ത്ത്, ഫി​​​റ്റ്നെ​​​സ് ട്രാ​​​ക്കിം​​​ഗ്, കൂ​​​ടു​​​ത​​​ൽ ക​​​ണ​​​ക്ടി​​​വി​​​റ്റി ഓ​​​പ്ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ. ഒ​​​രു​​വ​​​ർ​​​ഷ വാ​​​റ​​​ന്‍റി​​​യോ​​​ടെ റീ​​​ട്ടെ​​​യി​​​ൽ സ്റ്റോ​​​റു​​​ക​​​ളി​​​ലും ആ​​​മ​​​സോ​​​ണ്‍, ഫ്ളി​​​പ്കാ​​​ർ​​​ട്ട്, ക​​​ന്പ​​​നി വെ​​​ബ്സൈ​​​റ്റ് എ​​​ന്നി​​​വ​​​യി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

Source link

Related Articles

Back to top button