WORLD

സ്വിസ് പട്ടണത്തിൽ വെള്ളപ്പൊക്കം


ജ​​​നീ​​​വ: ​​​ആ​​​ൽ​​​പ്സ് താ​​​ഴ്‌​​​വ​​​ര​​​യി​​​ലെ സ്വി​​​സ് പ​​​ട്ട​​​ണ​​​മാ​​​യ മി​​​സോ​​​ക്സി​​​ൽ മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യം. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ ന​​​ദി​​​ക​​​ൾ ക​​​ര​​​ക​​​വി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. തെ​​​രു​​​വു​​​ക​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യ​​​തോ​​​ടെ പ​​​ട്ട​​​ണ​​​വാ​​​സി​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. മൂ​​​ന്നു പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. പ്ര​​​ശ​​​സ്ത​​​മായ സെ​​​ർ​​​മാ​​​റ്റ് റി​​​സോ​​​ർ​​​ട്ട് ഒ​​​റ്റ​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. അ​​​ങ്ങോ​​​ട്ടേ​​​ക്കു​​​ള്ള റോ​​​ഡ്, റെ​​​യി​​​ൽ ഗ​​​താ​​​​​​ഗ​​​തം അ​​​സാ​​​ധ്യ​​​മാ​​​യി.


Source link

Related Articles

Back to top button