സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്ന് രാധിക ഗുപ്ത
കോട്ടയം: സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഉണ്ടായിരിക്കണമെന്നു നിക്ഷേപകരോടും ബിസിനസ് രംഗത്തുള്ളവരോടും എഡില്‍വെയ്സ് മുച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ രാധിക ഗുപ്ത. നിക്ഷേപ കാര്യങ്ങളിലും ഭാവിയിലേക്കുള്ള കരുതലിനും പോര്‍ട്ട്ഫോളിയോകളും രേഖകളും കൃത്യമാക്കി സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സാമ്പത്തിക ഉപദേഷ്ടാവിന്റെ സേവനം വളരെ നല്ലതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആസ്തികളും ബാധ്യതകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ്, വായ്പകള്‍, പോളിസികള്‍, വസ്തു, നിക്ഷേപങ്ങള്‍ തുടങ്ങി എല്ലാം രേഖപ്പെടുത്തിയിരിക്കണം. ഇവയെല്ലാം ഒരു ഫയലില്‍ സൂക്ഷിച്ചാല്‍ ഉറ്റവര്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കാന്‍ എളുപ്പമാകും. ആശയവിനിമയത്തിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒട്ടുമിക്ക പരിഹാരങ്ങളും ലഭിക്കും. ഈ സേവനം നല്കുന്ന മികച്ച പ്രഫഷനുകള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്. ഇവരുടെ സേവനവും ഉപദേശങ്ങളും സ്വീകരിക്കുന്നതിലൂടെ സാമ്പത്തിക ആസൂത്രണം ഏറ്റവും സമാധാനപൂര്ണമാകുന്നു. ആവശ്യഘട്ടങ്ങളില്‍ വിറ്റു പണമാക്കി മാറ്റാന്‍ പറ്റാത്തതോ, അല്ലെങ്കില്‍ ഉയര്‍ന്ന പിന്‍വലിക്കല്‍ ഫീസോ മറ്റു ചെലവുകളോ ഉള്ള നിക്ഷേപങ്ങളുടെ അളവ് നിയന്ത്രിക്കുക. നിയന്ത്രണങ്ങളോ രേഖകളോ ഇല്ലാത്ത നിക്ഷേപങ്ങളെല്ലാം ഒഴിവാക്കുക. പ്രതിസന്ധി ഘട്ടങ്ങളില്‍ ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് ഇവയായിരിക്കും.

Source link