ടാറ്റാ എഐഎയിൽ 1,465 കോടി രൂപ ബോണസ്

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് പങ്കാളിത്ത പോളിസി ഉടമകള്‍ക്കായി 1,465 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില് ഏറ്റവും വലിയ ബോണസ് തുകയാണിത്. 2023 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവാണിതെന്ന് അധികൃതർ പറഞ്ഞു.

Source link