WORLD
ഇറ്റലിയിൽ യന്ത്രത്തിൽ കുടുങ്ങി കൈ ഛേദിക്കപ്പെട്ട ഇന്ത്യക്കാരൻ ചികിത്സ ലഭിക്കാതെ മരിച്ചു
റോം: ഇറ്റലിയിൽ യന്ത്രത്തിൽ കുടുങ്ങി കൈ ഛേദിക്കപ്പെട്ട ഇന്ത്യക്കാരൻ ചികിത്സ ലഭിക്കാതെ മരിച്ചു. സത്നാം സിംഗ് (31) എന്നയാളാണ് മരിച്ചത്. റോമിനു സമീപം ലാസിയോയിൽ പച്ചക്കറിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സത്നാം സിംഗിന്റെ കൈ യന്ത്രത്തിൽ കുടുങ്ങിയാണ് വേര്‍പെട്ടത്. പഞ്ചാബ് സ്വദേശിയാണ് സിംഗ്.
Source link