സൂര്യനെല്ലി: സിബി മാത്യൂസ് അപ്പീൽ നൽകി കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയെ തിരിച്ചറിയാനാകുംവിധം പുസ്തകത്തിൽ വെളിപ്പെടുത്തൽ നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ കേസെടുക്കാനുള്ള സിംഗിൾബെഞ്ച് ഉത്തരവിനെതിരെ മുൻ ഡി.ജി.പി സിബി മാത്യൂസ് ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി. June 22, 2024


സൂര്യനെല്ലി: സിബി മാത്യൂസ്
അപ്പീൽ നൽകി

കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയെ തിരിച്ചറിയാനാകുംവിധം പുസ്തകത്തിൽ വെളിപ്പെടുത്തൽ നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ കേസെടുക്കാനുള്ള സിംഗിൾബെഞ്ച് ഉത്തരവിനെതിരെ മുൻ ഡി.ജി.പി സിബി മാത്യൂസ് ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി.
June 22, 2024


Source link

Exit mobile version