പ്രോ​ട്ടീ​സ് ജ​യം


സെ​ന്‍റ് ലൂ​സി​യ: ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ര​ണ്ടി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ജ​യം. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടി​നെ ഏ​ഴു റ​ൺ​സി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​ൽ​പ്പി​ച്ചു. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 163/6 (20). ഇം​ഗ്ല​ണ്ട് 156/6 (20). സൂ​പ്പ​ർ എ​ട്ടി​ൽ പ്രോ​ട്ടീ​സി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണ്.


Source link

Exit mobile version