കൊച്ചി: ജോയ് ആലുക്കാസിന്റെ ചെയിൻ ഫെസ്റ്റിനും മംഗല്യ ഉത്സവത്തിനും തുടക്കം. ചെയിൻ ഫെസ്റ്റ് ഓഫറിന്റെ ഭാഗമായി വൈവിധ്യമാർന്ന ചെയിനുകൾക്കു പണിക്കൂലിയിൽ അഞ്ചു ശതമാനം ഇളവും മംഗല്യ ഉത്സവം ഓഫറിലൂടെ വിവാഹ ജ്വല്ലറി പർച്ചേസുകൾക്ക് 2.99 ശതമാനം ഇളവും ലഭിക്കും. പരിമിതകാലത്തേക്കാണ് ഈ ഓഫർ. കൂടാതെ, വിവാഹ ആഭരണങ്ങൾക്കുള്ള മുൻകൂർ ബുക്കിംഗ് സൗകര്യം 90 ദിവസംവരെയും ലഭ്യമാണ്. ഉപയോക്താക്കൾക്കുവേണ്ടി മികച്ച ഓഫറുകൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. മനോഹരമായ ചെയിനുകളും വിവാഹ ആഭരണങ്ങളും സ്വന്തമാക്കി പ്രിയപ്പെട്ട നിമിഷങ്ങൾ കൂടുതൽ അവിസ്മരണീയമാക്കുക എന്നതാണ് എക്സ്ക്ലൂസീവ് മേക്കിംഗ് ചാർജ് ഓഫറുകളിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Source link