എയ്ഞ്ചല്‍ നിക്ഷേപം സ്വന്തമാക്കി എഡ്യുപോര്‍ട്ട്

കോട്ടയം: ഇന്ത്യയില്‍ അതിവേഗം വളരുന്ന എഡ്ടെക് സ്റ്റാര്‍ട്ടപ്പുകളിലൊന്നായ എഡ്യുപോര്‍ട്ടില്‍ വിദ്യാഭ്യാസ സംരംഭകനും എയ്ഞ്ചല്‍ നിക്ഷേപകനുമായ ഡോ. ടോം എം. ജോസഫ് നിക്ഷേപം നടത്തി. യൂറോപ്പ് ആസ്ഥാനമായുള്ള വെര്‍സോ കാപിറ്റലാണ് കോഴിക്കോട് ആസ്ഥാനമായ എഡ്യുപോര്‍ട്ടില്‍ നിക്ഷേപം നടത്തിയത്. വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ വിദ്യാര്‍ഥീ സമൂഹത്തിനു ടെക് പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്താനാണ് തുക വിനിയോഗിക്കുകയെന്ന് എഡ്യുപോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Source link