ലണ്ടന്‍ എഡ്ടെകില്‍ തിളങ്ങി മലയാളി സ്റ്റാര്‍ട്ടപ്പ് എഡ്യുപോര്‍ട്ട്

കൊച്ചി: കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എഡ്ടെക് സ്റ്റാര്‍ട്ടപ്പ് എഡ്യുപോര്‍ട്ടിന് അന്താരാഷ്ട്ര പുരസ്കാരം. ലണ്ടന്‍ എഡ്ടെക് വീക്കിന്റെ ഭാഗമായ എഡ്ടെക് എക്സ് അവാര്‍ഡ്സില്‍ ഫോര്‍മല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലാണ് എഡ്യുപോര്‍ട്ട് രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ 10 മുതല്‍ 20 വരെ നടന്ന ലണ്ടന്‍ എഡ്ടെക് വീക്കില്‍ എഡ്യുപോര്‍ട്ട് സിഇഒ അക്ഷയ് മുരളീധരന് അവാര്‍ഡ് ഏറ്റുവാങ്ങി. ലോകത്തിലെ മികച്ച എഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ മാറ്റുരച്ച വേദിയിലാണ് എഡ്യുപോര്‍ട്ടിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്.

Source link